21-sob-krishnakumar
എൻ.ജി കൃഷ്ണകുമാർ

കാരയ്ക്കാട്: നെടിയത്ത് തെക്കേതിൽ പരേതരായ ഗോപലകൃഷ്ണകുറുപ്പിന്റെയും പത്മാവതിയമ്മയുടെയും മകൻ എൻ.ജി കൃഷ്ണകുമാർ (38) നിര്യാതനായി. ഭാര്യ: ശ്രീജ.കെ, മകൻ: അശ്വൻ കൃഷ്ണ.