തടിയൂർ : നരേന്ദ്ര മംഗലത്ത് (മഠത്തിൽ) പരേതരായ രാഘവൻനായരുടെയും രോഹിഭായിയുടെയും മകൻ ആർ. ജഗൻ (57) നിര്യാതനായി. സംസ്‌കാരംഇന്ന് 11ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. ഭാര്യ: മിനി ജഗൻ. മക്കൾ: ലക്ഷ്മി ജഗൻ, ലാഷ ജഗൻ.