പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ പോത്രാട്, മങ്കുഴി, തോലുഴം, പാറക്കര വല്യയ്യത്ത് പടി, പറന്തൽ ഹരിജൻ സൊസൈറ്റി, പടക്കോട്ടുക്കൽ, കോട്ടാശേരിപ്പടി, ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.