കോടുകുളഞ്ഞി: വെണ്മണി മുപ്പേറ്റിൽ കൈമൂട്ടിൽ വടക്കേതിൽ എബ്രഹാം ഡേവിഡിന്റെ ഉടമസ്ഥതയിലുള്ള ആലാ പഞ്ചായത്തിലെ കൃഷിയിടത്തിൽ നിന്ന് 20 ഏത്തക്കുലകൾ ശനിയാഴ്ച്ച രാത്രിയിൽ മോഷണം പോയി. കാവൽക്കാരൻ സ്ഥലത്തില്ലായിരുന്നു. വെണ്മണി പൊലീസിൽ പരാതി നൽകി.