22-sob-chinnamma
ചിന്നമ്മ കൊച്ചുമ്മൻ

ചിറ്റാർ : കാലായിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ ചിന്നമ്മ കൊച്ചുമ്മൻ (80) നിര്യാതയായി. കോളാകോട്ടു കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് ചിറ്റാർ സെന്റ് പോൾസ്സ് മാർത്തോമ്മ ഇടവകപ്പള്ളിയിൽ.