22-sob-bharathiyamma
ഭാരതിയമ്മ

അടൂർ : അമ്മകണ്ടകര അപ്പുക്കുട്ടവിലാസത്തിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന്. മക്കൾ : ഇന്ദിര ദേവി, അപ്പുക്കുട്ടൻ പിള്ള. മരുമക്കൾ : പരേതനായ നാരായണപിള്ള, വസന്തകുമാരി.