22-sob-k-j-thomas
കെ.ജെ. തോമസ്

ചെന്നീർക്കര: കിഴക്കേമുറിയിൽ പുത്തൻവീട്ടിൽ കെ.ജെ. തോമസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഊന്നുകൽ ലിറ്റിൽ, ഫ്ളവർ ദേവാലയത്തിൽ. ഭാര്യ: ശോശാമ്മ (പൊന്നമ്മ).
മക്കൾ : ജയ തോമസ്, ജോൺ തോമസ്. മരുമക്കൾ: ബിജു ജോർജ്, ഷീല ജോൺ.