22-sob-jayaprabha
ജയപ്രഭ

തിരുവല്ല: നെടുമ്പ്രം ദർഭയിൽ ജയപ്രഭ (അമ്പിളിക്കുട്ടൻ-56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പെരിങ്ങര കൈലാത്ത് കുടുംബാംഗം ആഷ. മക്കൾ: ഋഷി, റീനാ.