23-sob-janardhanan
ജനാർദ്ദനൻ

കോഴഞ്ചേരി : കീഴുകര നീറോലിൽ പരേതനായ കേശവന്റെ മകൻ ജനാർദ്ദനൻ (82) മുംബെയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ഇലവുംതിട്ട മുള്ളൻവാതുക്കൽ ഗൗരിക്കുട്ടി.
മക്കൾ: അനിൽ, ആശ. മരുമക്കൾ: റീത്ത, മനോജ്‌