കോഴഞ്ചേരി : ഉദിക്കമണ്ണിൽ ഗീവർഗീസ് ജോർജ് ( ജോർജ്ജ് - 87 )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ . മക്കൾ ഗ്രേസി, ലിസി, ബെൻസൻ, പരേതനായ മനോജ്.. മരുമക്കൾ പരേതനായ ബാബു, അച്ചൻകുഞ്ഞ്, ശോഭ