23-sob-mariyamma-varghese
മറിയാമ്മ വർഗീസ്

ചെങ്ങരൂർചിറ: പകലോമറ്റം പാണ്ടിരിക്കൽ കല്ലുപാലത്തിങ്കൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വർഗീസ് (തങ്കമ്മ - 93) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മാന്താനം തുണ്ടിയിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, രാജു, ജോയിച്ചൻ, കുഞ്ഞന്നാമ്മ, സജി, റെജി. മരുമക്കൾ : ചീരംചിറ പുല്ലുകാട്ട് തങ്കച്ചൻ, രാജമ്മ,ജെസി, മാവേലിക്കര കാവയ്യത്ത് അനിയൻ, ബോബി, ജാൻസി.