23-sob-mathukutty-nainan
മാത്തുക്കുട്ടി നൈനാൻ

കല്ലൂപ്പാറ കടമാൻകുളം: മനക്കലേട്ട് മാത്തുക്കുട്ടി നൈനാൻ (രാജു 68) നിര്യാതനായി. സംസ്‌കാരം പിന്നീട്.ഭാര്യ:പുളിക്കീഴ് വടക്കേടത്ത് വാതുപറമ്പിൽ ഏലിയാമ്മ.മക്കൾ:നൈസി ചിന്നമ്മ മാത്യു (ഡൽഹി), നീനാ മറിയം മാത്യു (യു.കെ), നോബിൻ ആൻ മാത്യു.മരുമക്കൾ: കൊട്ടാരക്കര തച്ചിഴകത്ത് റെജി ജോൺ (ഡൽഹി), ആനിക്കാട് കിഴക്കേക്കര ഹർഷൽ സോളമൻ വർഗീസ് (യു.കെ).