23-sob-jamaludeen-rawther
ജമാലൂദ്ദീൻ റാവുത്തർ

പന്തളം : മങ്ങാരം തേവാലയിൽ ജമാലൂദ്ദീൻ റാവുത്തർ (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : സുബൈദ. മക്കൾ: ഷാജി, ടി.ജെ.ഷാനവാസ്, സബീന, റെജീന, ഷംലത്ത്. മരുമക്കൾ: സത്താർ, നൗഷാദ്, ഷാജഹാൻ, ബീന, ഹസീന.