കുളനട : ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥൻ മാന്തുക പ്ലാന്തോപ്പിൽ വില്ലയിൽ ജോർജ് ഈപ്പൻ (തങ്കച്ചൻ-77) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30ന് സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ : കുളനട മുകളിയിൽ ഏലിയാമ്മ ജോർജ്. മക്കൾ : ബിനു, ഷൈനു, സിറിൽ (മൂവരും ഖത്തർ), ജയ. മരുമക്കൾ : പെണ്ണുക്കര കള്ളോട്ടുതറയിൽ മോൻസി, ബ്ലെസി, സിജി, ധന്യ.