ചിറ്റാർ : എസ്.എൻ.ഡി.പി യോഗം 1182 ചിറ്റാർ ശാഖയിൽ ശ്രീനാരായണ ഗുരുസമാധി ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി. ശാഖാ പ്രസിഡന്റ് ആർ.ജയപ്രകാശ്, സെക്രട്ടറി ടി.കെ ഗോപിനാഥൻ, യൂണിയൻ കമ്മിറ്റി അംഗം എൻ.ജി തമ്പി, കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂമെന്റെ, ബാലജനസംഘ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.