ചെങ്ങന്നൂർ: കാർഷിക പരിഷ്‌ക്കരണ ബില്ലുകൾ പാസാക്കിയതിൽ പ്രതിഷേധിച്ച് രാജ്യസഭ അംഗങ്ങളെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.ഐടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.കെ ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.ആർ സജി, പി.വി തോമസ്, ആർ സജി എന്നിവർ സംസാരിച്ചു.