ചെങ്ങന്നൂർ: പാണ്ഡവൻപാറ കൈലാത്രയിൽ ജയനിവാസിൽ കെ.ജി ജയകുമാർ (42) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സജിനി. മക്കൾ: ജയേഷ്, അനന്യ.