23-sob-ammini
അമ്മിണി ജോൺ

കോഴിമല: വിമുക്തഭടൻ പുതുപ്പറമ്പിൽ പരേതനായ പി ജെ ജോണിന്റെ ഭാര്യ അമ്മിണി ജോൺ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കോഴിമല എബനേസർ ഐ പി സി സഭയുടെ കിഴക്കനോതറ സെമിത്തേരിയിൽ. മക്കൾ:പി ജെ ലാലി(പത്തനാപുരം),ഗ്രേസി ഫിലിപ്പ് (ഓതറ),പി ജെ ജോൺസൺ (എയർ കസ്റ്റംസ് തിരുവനന്തപുരം). മരുമക്കൾ: പരേതനായ പി എം ജോസഫ്,കെ ജെ ഫിലിപ്പ്,ഏലിക്കുട്ടി ജോൺസൺ.