23-o-n-nainan
അഡ്വ. ഒ. എൻ. നൈനാൻ

തിരുവല്ല : ഊര്യാപ്പടിക്കൽ പരേതനായ അഡ്വ. ഒ.സി. നൈനാന്റെ മകനും റിട്ട. ജില്ലാ ജഡ്ജിയുമായ അഡ്വ. ഒ. എൻ. നൈനാൻ (93) നിര്യാതനായി. സംസ്കാരം നാളെ 12ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. കോട്ടയം പനംപുന്നയിൽ കുടുംബാംഗം നളിനിയാണ് ഭാര്യ. മക്കൾ: സുരേഷ് നൈനാൻ (സീനിയർ ജനറൽ മാനേജർ, എം.എം. പബ്ലിക്കേഷൻസ്, കോട്ടയം), ജസ്റ്റിസ് സതീഷ് നൈനാൻ (കേരള ഹൈക്കോടതി). മരുമക്കൾ: മീനു, എലിസബത്ത്.