പാണ്ടനാട് : വന്മഴി ഷാജി സദനത്തിൽ പരേതനായ ടി.സി രാമന്റെ ഭാര്യ റിട്ട. സ്‌പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസർ കുഞ്ഞമ്മ രാമൻ (80) നിര്യാതയായി. മക്കൾ : ലൈലാമണി (റിട്ട. ഹയർസെക്കൻഡറി ഹെഡ്മിസ്ട്രസ്.), ഷീലമണി (റിട്ട.ഹെഡ്മിസ്ട്രസ്), ലാലി (ഹയർ സെക്കൻഡറി അദ്ധ്യാപിക), ഷാജി രാമൻ (ആർ.ഐ.ടി. കോട്ടയം), അനിത. മരുമക്കൾ : വേണുഗോപാൽ (റിട്ട. സിവിൽ സപ്ലൈയിസ് ഇൻസ്‌പെക്ടർ), രവീന്ദ്രൻ പി.കെ (റിട്ട. അസിസ്റ്റന്റ് സെയിൽ ടാക്സ് കമ്മിഷണർ), സതീഷ് കുമാർ (യൂ.പി അസിസ്റ്റന്റ്.), ഡോ. ഷീജാ ഷാജി. (മെഡിക്കൽ ഒാഫിസർ. പി.എച്ച്.സി. ബുധനൂർ.), സതീഷ് (ആലപ്പുഴ ജില്ലാടോഡി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ).