അടൂർ : അടൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ കോമ്പൗണ്ടിൽ നിൽക്കുന്ന വൃക്ഷങ്ങൾ (2 വാക, 1ബദാം ) 29 ന് രാവിലെ 11. 30 ന് ഓഫീസിൽ വെച്ച് ലേലം ചെയ്യപ്പെടുന്നതാണ്. താല്പര്യമുള്ളവർ നിരത ദ്രവ്യം കെട്ടി വെച്ച് ലേലത്തിൽ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപെട്ടാൽ ലഭിക്കുന്നതാണ്.