ഇടയാറൻമുള: 69ാം എസ്.എൻ.ഡി.പി ശാഖായോഗത്തിൽ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് കെ.സുരേന്ദ്രൻ, സെക്രട്ടറി സുനിൽ എന്നിവർ നേതൃത്വം നൽകി. വിശേഷാൽ പൂജകളും ഗുരുദേവ കൃതികളുടെ പാരായണവും നടന്നു.