മാരാമൺ : മൂന്നുപങ്കിൽ എം.സി. മത്തായി (വിമുക്തഭടൻ - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11. ന് മാരാമൺ സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ റജീന. മക്കൾ : മിനി, ബീന, ബിന്ദു, രജീഷ്, രജിത്ത്.