24-sob-chinna
സി.റ്റി. ചിന്ന

ഇലന്തൂർ : കൃഷ്ണാലയത്തിൽ എം.സി. കൃഷ്ണന്റെ ഭാര്യ സി.റ്റി. ചിന്ന (നന്നുവക്കാട് ഗവ: എൽ.പി. സ്‌കൂൾ റിട്ട അദ്ധ്യാപിക.-73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ . മക്കൾ : മഞ്ജു, രഞ്ജു, സഞ്ജു
മരുമക്കൾ : ജിബി, മജുമോഹൻ