ആറന്മുള : മേപ്പുറത്ത് വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ റിട്ട. മുൻസിപ്പൽ ഉദ്യോഗസ്ഥ എ.വി സുമതി(79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . മക്കൾ: പ്രകാശ്.എം.ജെ, പ്രസാദ് എം.ജെ (റിപ്പോർട്ടർ, എ.സി.വി ന്യൂസ് പത്തനംതിട്ട ) മരുമക്കൾ: സൂര്യലത, കവിത എം.ആർ