24-sob-td-james
റ്റി.ഡി. ജെയിംസ്

അടൂർ: പാറക്കൂട്ടം ബഥേൽ സദനത്തിൽ റ്റി.ഡി. ജയിംസ് (മാവിളയിൽ പൊന്നച്ചൻ-83) നിര്യാതനായി. സംസ്‌കാരം ഇന്ന് 9ന് ഐ.പി.സി സഭയുടെ മണക്കാലയിലുള്ള സെമിത്തേരിയിൽ. ഭാര്യ; ഏലിയാമ്മ ജയിംസ്. മക്കൾ: സിബി, സീബ, ലീബ. മരുമക്കൾ: ഗ്ലാഡിസ്, മോനച്ചൻ, സജി (എല്ലാവരും കുവൈറ്റ്).