24-sob-sali
സാലി

കടമ്പനാട് ; തുവയൂർ ബ്ലെസി ഭവനത്തിൽ എം. ബേബിയുടെ (റിട്ട. എസ്.വി.ഒ) ഭാര്യ സാലി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് തുവയൂർ ബഥേൽ അസംബ്ലി ഒഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. പത്തനാപുരം പിടവൂർ കുരുവിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബ്ലെസി, ബിൻസി. മരുമക്കൾ: ജയിംസ്, ബ്ലസൺ (ഇരുവരും ബഹറിൻ).