പെണ്ണുക്കര: കടവിലെ വീട്ടിൽ പരേതനായ കെ.ജെ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (കുഞ്ഞുമോൾ 72 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 നു പെണ്ണുക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: സിബി ഡാനിയേൽ, സുബി ജോർജ്. മരുമക്കൾ: ഡാനിയേൽ പി വർഗീസ് (ജിജൻ മണ്ണിൽ , ബിസ്സിനെസ്സ് മുംബൈ, എം.പി.സി.സി ജനറൽ സെക്രട്ടറി)
ജോർജ്ജ് തോമസ് (സൗദി)