തോന്ന്യാമല : ഐക്കുഴ കുടുംബാംഗമായ ചെറുകുന്നത്ത് സി.എ.ശാമുവേൽ (റിട്ട. ഹെഡ്മാസ്റ്റർ 94) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ മറിയാമ്മ ശാമുവേൽ. മക്കൾ സി.എസ്.അബ്രഹാം, തോമസ് ശാമുവേൽ, മാത്യു ശാമുവേൽ, മോളി, വർഗീസ് സാമുവേൽ, പരേതയായ വത്സമ്മ. മരുമക്കൾ: സൂസി, ലാലമ്മ, തങ്കച്ചൻ, ജെസി, മോനച്ചൻ, ലാലു.