24-sob-george-peter
ജോർജ്ജ് പീറ്റർ

മൈലപ്ര : പീടികപറമ്പിൽ പരേതനായ ഡോ. പി.ടി. ജോർജിന്റെ മകൻ ജോർജ്ജ് പീറ്റർ (ബാബു-67) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഡെയ്‌സി (വെണ്ണിക്കുളം മേടയിൽ കുടുംബാംഗമാണ്.) മക്കൾ: ധന്യ, പ്രിയ, മായ (എല്ലാവരും യു.എസ്.എ)