കൊടുമൺ : അങ്ങാടിക്കൽ തെക്ക് പുതുശേരിൽ ധനപാലൻ വൈദ്യരുടേയും ലളിതയുടേയും മകൻ സജി ധനപാലൻ (46) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ സിന്ധു, മക്കൾ അഞ്ജന, അനന്തകൃഷ്ണൻ. സഹോദരങ്ങൾ ഉഷ, ഉദയൻ, പ്രകാശ്.