25-sob-manoharan
മനോഹരൻ എം.

പത്തനംതിട്ട : അഴൂർ ഗിരിജ ഭവനിൽ എം.മനോഹരൻ (മാനേജർ, തനിമ ഹോട്ടൽ, പത്തനംതിട്ട - 65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഗിരിജ മനോഹരൻ. മക്കൾ : അജിത, അഞ്ജലി, അജിത്, മരുമക്കൾ : സജിത്ത്, രഞ്ജിത്ത്. സഞ്ചയനം 28ന് രാവിലെ 9ന്.