കല്ലൂപ്പാറ കടമാൻകുളം: മനയ്ക്കലേട്ട് നിര്യാതനായ മാത്തുക്കുട്ടി നൈനാന്റെ (രാജു 68) സംസ്‌കാരം നാളെ10.30 ന് ചെങ്ങരൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ.