പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെയോഗം ഇന്ന് ഉച്ചക്ക് 3ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.