25-sob-karthayani
ടി.കെ.കാർത്ത്യായനി

തിരുവല്ല:മലയിൽ തൈപ്പുരയിടത്തിൽ പരേതനായ കെ.കുഞ്ഞുകുട്ടിയുടെ ഭാര്യ ടി.കെ.കാർത്ത്യായനി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ.: കെ.സോമൻ ( (കേരള മണ്ണാൻസഭ സംസ്ഥാന രക്ഷാധികാരി, കെ.എസ്.എസ്.പി.യു കുറ്റപ്പുഴ യൂണിറ്റ് സെക്രട്ടറി) കെ.പങ്കജാക്ഷി (റിട്ട. അദ്ധ്യാപിക), എൻ.കെ.പ്രഭാകരൻ, ടി.കെ.ശാരദ, പരേതനായ എൻ.ശശിധരൻ. മരുമക്കൾ: ഭാസ്‌കരൻ, ഓമന പ്രഭാകരൻ, ശാന്തമ്മ ശശിധരൻ, രാധ സോമൻ (റിട്ട.ഹെഡ്മിസ്ട്രസ് ), പരേതനായ ചന്ദ്രൻ.