കോഴഞ്ചേരി : തെക്കേമല പുതിയാംമണ്ണിൽ പരേതനായ മുൻ ഗ്രാമപഞ്ചായത്തംഗം പി.റ്റി. വാസുവിന്റെ ഭാര്യ അമ്മിണി വാസു (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ബിജെപി സംസ്ഥാന സമിതിയംഗം രമണി വാസുകുട്ടൻ, രുഗ്മിണി, രഘു. മരുമക്കൾ : വാസുക്കുട്ടൻ, രത്തൻ, ശ്രീദേവി.