25-sob-sasidharan-pillai
ശശിധരൻപിള്ള

തിരുവല്ല: മന്നംകരച്ചിറ അനീഷ് ഭവനിൽ ശശിധരൻപിള്ള (65) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മകൻ: അനീഷ്‌കുമാർ. മരുമകൾ: താനിയ ഉദയ്.