കവിയൂർ : ശിൽപി കവിയൂർ റ്റി.ജി. പത്മനാഭൻ ആചാരിയുടെ മകൻ റിട്ട. പി.എസ്.സി അണ്ടർ സെക്രട്ടറി കവിയൂർ കടമ്പാട്ടിൽ കെ.പി. ഗോപിനാഥൻ (74) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി അയിരൂർ മരുതുവേലിൽ കുടുംബാംഗമാണ്. മക്കൾ: ജി. ബിന്ദു, ജി. ബിനോദ്, ജി. വിനീത് (അസി. ടൗൺ പ്ലാനർ, പത്തനംതിട്ട). മരുമക്കൾ: കവിയൂർ രാജേഷ് കൃഷ്ണൻ, സൗമ്യ ബിനോദ്, വിനീത.