ചറ്റാർ : കാവിൽ മധുവിന്റെ ഭാര്യ റിട്ട. പഞ്ചായത്ത് സെക്രട്ടറി സുധാ മധു (57) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: മിഥുൻ, നിഥിൻ.