25-sob-ponnamma-markose
പൊന്നമ്മ മർക്കോസ്

കൂടൽ: നെടുമൺകാവ്, ശാലേം പുരം പ്ലാവിളയിൽ വീട്ടിൽ പരേതനായ മർക്കോസിന്റെ ഭാര്യ പൊന്നമ്മ മർക്കോസ് (82) നിര്യാതയായി സംസ്‌കാരം ഇന്ന് 12ന് യു. പി. സി. ചർച്ച് സെമിത്തേരിയിൽ മക്കൾ: കുഞ്ഞേലിയാമ്മ, ശാമുവൽ, പൊടിയമ്മ ദാസ്, ലില്ലിക്കുട്ടി, അലക്‌സ്, ജോളി, മരുമക്കൾ: തങ്കപ്പൻ, ലില്ലിക്കുട്ടി, യേശുദാസ്, പരേതനായ ജെയിംസ്, രാജമ്മ, സണ്ണി.