ചെങ്ങന്നൂർ: മംഗലം കരമൊടുക്കശ്ശേരിൽ പരേതനായ കെ.പി വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (79) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് മംഗലം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. തടിയൂർ, കരിഞ്ചോള തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോയി (മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ. ചെങ്ങന്നൂർ) ജോസ്, ബിജു ( ജീട്രോണിക്‌സ് സൊലൂഷൻസ്. ബംഗ്‌ളൂരു) മരുമക്കൾ: സുനി, സോമി, ഷീജാ, സൂസൻ