25-sob-sarasamma-teacher
കെ.കെ. സരസമ്മ ടീച്ചർ

ഇടപ്പരിയാരം : ഇലന്തൂർ ഇടപ്പരിയാരം മധുവിലാസത്തിൽ പരേതനായ റ്റി.കെ. നാരായണന്റെ ഭാര്യ റിട്ട. ടീച്ചർ കെ.കെ. സരസമ്മ നിര്യാതയായി. ഇടപ്പരിയാരം കാഞ്ഞിരത്തിനാൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ശശീന്ദ്ര എം.എൻ., ശൈലജ എം.എൻ., മധുകുമാർ എം.എൻ. (മധു സ്റ്റോർ ഇലന്തൂർ). മരുമക്കൾ: പി.എസ്. യശോധരൻ (റിട്ട. ടീച്ചർ), പരേതനായ പി.എൻ. രാജശേഖരൻ (ഐരൂർ), റ്റി. ആർ. സെലിൻ (വകയാർ).