തിരുവല്ല: പെരിങ്ങര കയ്യൂരിൽ ശശിധരൻ നായരുടെ ഭാര്യ സരോജി.എസ്.നായർ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ കല്ലൂർ കുടുംബാംഗമാണ്.