തിരുവല്ല : കാരയ്ക്കൽ വടശ്ശേരിൽ കൃഷ്ണനാചാരി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തിരുവല്ല പൊതുശ്മശാനത്തിൽ. ഭാര്യ: അമ്മിണി അമ്മാൾ. മക്കൾ: സേതുകുമാർ, അജിത് കുമാർ. മരുമക്കൾ: ശെൽവി, ബിന്ദു.