ചെങ്ങന്നൂർ : കൊല്ലംതറയിൽ പരേതനായ നാണുവിന്റെ ഭാര്യ ജാനകിയമ്മ(96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.