റാന്നി : ബ്ലോക്കു പീടികപ്പറമ്പിൽ കുഞ്ഞയ്യപ്പൻ നായർ ( റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ - 88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പൊന്നമ്മ പന്തനാഴിപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ മോഹനൻ നായർ , ശിവദാസൻ (ദുബായ് ), പരേതനായ പ്രകാശ് ,വത്സല. മരുമക്കൾ ജയശ്രീ ,ഗീത ,പരേതനായ ചന്ദ്രൻ .