വികോട്ടയം :ആശിർവാദ് ഭവനത്തിൽഗോപാൽകൃഷ്ണന്റെയും രാജമ്മയുടെയും മകൻ ബിജുഗോപാൽ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിജ ബിജു, മക്കൾ :നിഷാൽ ,നിഷാന്ത്. സഹോദരി: ബിന്ദു ജയകുമാർ. സഹോദരി ഭർത്താവ് :ജയകുമാർ. ടി