26-ksktu
എസ്.കെ.ടി.യു മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറിൽ നടന്ന ഐക്യദാർഡ്യ സദസ്സു ജില്ലാ ട്രഷറർ എം.എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു ...

ചിറ്റാർ: കോൺഗ്രസിന്റ അക്രമ രാഷ്ട്രീയത്തിനും യു.ഡി.ഫ് ബി.ജെ.പി അട്ടിമറി സമരത്തിനെതിരെയും
എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ വിശദീകരിച്ച്കെ.എസ്.കെ.ടി.യു മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറിൽ ഐക്യദാർഡ്യ സദസ് നടത്തി.ജില്ലാ ട്രഷറർ എം.എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം പി.ആർ തങ്കപ്പൻ ,മേഖല പ്രസിഡന്റ് പി.കെ റോയി ,മോഹനൻ പൊന്നു പിള്ള, ബിജു പടനിലം ,മിനി അശോകൻ,വിനീത് വിജയൻ ,ഓമന പ്രഭ ,ടി.എ സുദേവൻ ,ജയ്‌മോൻ ,എം.പി രാജപ്പൻ എന്നിവർ സംസാരിച്ചു.സീതത്തോട്ടിൽ ഏരിയാ പ്രസിഡന്റ് എസ്‌ജ്യോതിഷ് ഉദ്ഘാടനം ചെയ്തു.