കീഴ്വായ്പൂര്: പടുതോട്ട് പി.എം.മാത്യു (കുഞ്ഞുമോൻ 84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മുട്ടുമൺ പനയ്ക്കൽ മോളി.മകൾ: മിനി. മരുമകൻ കീഴ്വായ്പൂര് മേലേകരിപ്പാച്ചേരിൽ ഷിബു.