തുരുത്തിക്കാട്: തോട്ടത്തിൽ പരേതനായ പി.എ.എബ്രഹാമിന്റെ ഭാര്യ അച്ചാമ്മ എബ്രഹാം (അച്ചാമ്മക്കുട്ടി 73) നിര്യാതയായി. സംസ്‌കാരം പിന്നീട്.